അന്ന . ൨൦൦൪ . ഔസേപ്പച്ചന്‍ . യേശുദാസു്
രാഗം - കദനകുതൂഹലം
ആരോഹണം - സ രി2 മ1 ധ2 നി1 ഗ2 പ സ
അവരോഹണം - സ നി1 ധ2 പ മ1 ഗ2 രി2 സ
പല്ലവി -
രഘുവംശസുതാംബൂധിചന്ദ്രശ്രീ
രാമരാമരാജേശ്വര
അനുപല്ലവി -
അകമേകമാരുതശ്രീകര
അസുരേന്ദ്രമൃഗേന്ദ്രവരാ ജഗന്നാഥ
സ്വരം-
സാരിമ ഗാരിസ രീ.രിമ ധാധനി ഗാഗപ സാസനി ധപമഗ പമഗരി
സരീ.മ ഗാരിസ രിരീ.മ ധാധനി ഗഗാപ സാസനി ധപമഗ പമഗരി
സരിരിമമധധനി ഗപപസസരിരിമ മഗഗരിരിസസനി നിധധപപമഗരി
(രഘുവംശ)
ചരണം-
ജമദഗ്നിജ ഗര്‍വ്വകണ്ഡന
ജയരൂദ്രാ വിസ്മൃത കണ്ഡന
കമലാബു്ജ ന്വയമണ്ഡല
അഗണിതാല്‍ഭുതൈശ്വര്യ ശ്രീവെങ്കടേശ
സ്വരം-
സാരിമ ഗാരിസ രീ.രിമ ധാധനി ഗാഗപ സാസനി ധപമഗ പമഗരി
സരീ.മ ഗാരിസ രിരീ.മ ധാധനി ഗഗാപ സാസനി ധപമഗ പമഗരി
സരിരിമമധധനി ഗപപസസരിരിമ മഗഗരിരിസസനി നിധധപപമഗരി
(രഘുവംശ)
Showing posts with label ക്ലാസ്സിക്കല്‍. Show all posts
Showing posts with label ക്ലാസ്സിക്കല്‍. Show all posts
Tuesday, April 26, 2011
Friday, April 22, 2011
ഹിമഗിരിനിരകള്‍
താണ്ഡവം . ൨൦൦൨ . പെരുമ്പൂവൂര്‍ ജി രവീന്ദ്രനാഥന്‍ . കൈതപ്രം . എം ജി ശ്രീകുമാര്‍
ഹിമഗിരി നിരകള്‍ പൊന്‍തുടികളിലിളകി
ശിവകരസന്ധ്യാരംഗമൊരുങ്ങി
ഹിമഗിരി നിരകള്‍ പൊന്‍തുടികളിലിളകി
ശിവകരസന്ധ്യാരംഗമൊരുങ്ങി
നാഠഭൈരവി രാഗധാരയില്‍
മന്ത്രധ്വനിതരംഗ താണ്ഡവനടനയാമമായു്
(നാഠഭൈരവി)
ഹിമഗിരി നിരകള്‍ അ... ന...
ദുന്ദുഭികള്‍ തരളമായു്
വിണ്‍മുഖമോ മുഖരമായു്
തന്ത്രികയില്‍ പ്രണവമഴയായു്
പഞ്ചഭൂതപതിയായു് ദേവന്‍
താരഹാരമണിയും വിണ്ണില്‍
സോമരാഗമണികള്‍ പൊഴിയുകയായു്
മേതവേദാംഗ മധുര പദഗതിയില്‍
ദേവദേവാംഗ ശിവദ പദഗതിയില്‍
ശിലകള്‍ ഉരുകി നീര്‍ത്തടങ്ങളായു്
സുകൃതവനികള്‍ ചാമരങ്ങളായു്
നന്ദിമൃദംഗത്തില്‍ ധിമൃത ധിമൃത ഗതി
ചന്ദന വീണയില്‍ ധിരന ധിരന ഗതി
ഇനിയിവിടെ അസുരകുല ഗളഗളക
ചടുല നടയാടിയാടിയുണരൂ
കാശിനാഥാ
അ... രി... ന... രി...
കാശിനാഥാ
മണ്ഡപമായു് മധുവനം
ചഞ്ചലമായു് തൃഭുവനം
ബന്ധുരമായു് തൃപുട നടകള്‍
ഇന്ദ്രനീല ഗംഗേ പാടൂ
ചന്ദ്രകാന്തലതികേ ആടൂ
സപ്തസാലവനമേ പൂവണിയൂ
മംഗളത്തെന്നലിളകിയൊഴുകവേ
പൊന്നണിത്തിങ്കളുരുകിയൊഴുകവേ
ഇവിടെയിനിയൊരമൃത താണ്ഡവം
തുടരുകിനിയൊരഭയ താണ്ഡവം
പ്രകൃതിയുണരുമാര്‍ഷ താണ്ഡവം
പ്രഭുത ചൊരിയുമതുല താണ്ഡവം
തിടിയിലണിജടയിളകി
നാഗമണിതളയിളകി
ഇവിടെയിനിയും അനഘ നടനമാടൂ
കാശിനാഥാ
സരിഗമ ഗസ രിഗമ രിഗമ ഗസ (2)
സരിഗമ ഗ- സ- രിഗ
രിഗമപ ധ പ- മ-
പധ- നി- സ- നിസനി ധമ
പ- പ- ധധ- നിസ- രിരി-
മഗരി- രിരിരി-
രിഗമഗ സരി- രി- രി-
സരിഗ- സരിഗസ
പധധ ധനിനി നിസസ സരി സനിസ
ധനിനി നിസസ സരിരി രിഗ രിസനി
സരിഗ സരിഗ സരിഗ സരിഗ സരി
രിഗമ രിഗമ രിഗമ രിഗമ രിഗ
ഗമപ ഗമപ ഗഗമമ ഗഗമമ പാ...
Subscribe to:
Posts (Atom)