പൂമരത്തണലില്‍ . ൧൯൯൭ . രവീന്ദ്രന്‍ . എസ്സു് രമേശന്‍ നായര്‍ . യേശുദാസു്
ആ...
നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ
താനേ വന്നെന്‍ മാറില്‍ ചായും ചന്തം പോലെന്‍
ഗാനം തേടും രാഗം വാനം പുല്‍കും താരം
നീ കരിമിഴികളില്‍ നിറമുകിലുകള്‍ വരമരുളിയ തരളതയായു്
നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ
പ്രാണലില്‍ ചീലികള്‍ മൂടുമ്പോള്‍ - നിന്‍
പാല്‍ചന്ദ്രലേഖ ഞാന്‍ കണ്ടു
രാക്കുയില്‍ പഞ്ചമം പെയ്യുമ്പോള്‍ - നിന്‍
സീര്‍ക്കാരമിന്നു ഞാന്‍ കേട്ടു
ഏതു കടല്‍ നിന്‍ മിഴിയില്‍
ഏതു പവിഴം ചൊടിയില്‍
മറക്കാം നമുക്കീ മയക്കം
നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ
അ...
തൂമഞ്ഞു പാളികള്‍ വീഴുമ്പോള്‍ - നിന്‍
പാര്‍വ്വണ കുംഭങ്ങള്‍ കണ്ടു
പൂക്കളം മാറത്തു മായുമ്പോള്‍ - ഞാന്‍
പൂവിന്റെ മര്‍മ്മരം കേട്ടു
ഏതു മധുരം മൊഴിയില്‍
ഏതു മുകില്‍ നിന്‍ മുടിയില്‍
ഉറങ്ങാം നമുക്കീ മനസ്സില്‍
(നാണം ചൂടും )
നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ
അ...
Friday, April 22, 2011
മുത്തുമകളേ
സ്നേഹദൂതു് . ൧൯൯൭ . മോഹന്‍സിത്താര . കൈതപ്രം . യേശുദാസു്
മുത്തുമകളേയെന്റെ പൊന്നുമകളേ (2)
നീ പാടാറില്ലേ നീ ആടാറില്ലേ
എന്‍ കണ്ണീര്‍മുത്തേ നീയെങ്ങാണു്
നിന്റെ കിളുന്തു മോഹമെവിടെ
നിന്റെ കുരുന്നു സ്നേഹമെവിടെ
മുത്തുമകളേയെന്റെ പൊന്നുമകളേ (2)
കുപ്പിവളക്കൈകള്‍ മിണ്ടാറില്ലെന്നോ
തേന്‍മൊഴികള്‍ പെയ്യാറില്ലേ
പച്ചമലര്‍ത്തോപ്പില്‍ നീരാടാറില്ലേ
താഴ്വരയില്‍ പോകാറില്ലേ
തെന്നലുറങ്ങി രാവുറങ്ങി
താലിപ്പൂവെല്ലാം വീണുറങ്ങി
മുത്തേ വായോ
മുത്തുമകളേയെന്റെ പൊന്നുമകളേ (2)
കാഞ്ചീപുരം ചേല ചുറ്റാറില്ലേ നീ
മുത്തുമണികള്‍ കോര്‍ക്കാറില്ലേ
വായാടിക്കാറ്റേ നന്നാറിപ്പൂവേ
മുത്തുമോളേ കാണാറില്ലേ
ഞാനുറങ്ങാതേ രാവുറങ്ങി
കോയില്‍മണികള്‍ കേണുറങ്ങി
മുത്തേ വായോ
(മുത്തുമകളേയെന്റെ)
നിന്റെ കിളുന്തു മോഹമെവിടെ
മുത്തുമകളേയെന്റെ പൊന്നുമകളേ (2)
നീ പാടാറില്ലേ നീ ആടാറില്ലേ
എന്‍ കണ്ണീര്‍മുത്തേ നീയെങ്ങാണു്
നിന്റെ കിളുന്തു മോഹമെവിടെ
നിന്റെ കുരുന്നു സ്നേഹമെവിടെ
മുത്തുമകളേയെന്റെ പൊന്നുമകളേ (2)
കുപ്പിവളക്കൈകള്‍ മിണ്ടാറില്ലെന്നോ
തേന്‍മൊഴികള്‍ പെയ്യാറില്ലേ
പച്ചമലര്‍ത്തോപ്പില്‍ നീരാടാറില്ലേ
താഴ്വരയില്‍ പോകാറില്ലേ
തെന്നലുറങ്ങി രാവുറങ്ങി
താലിപ്പൂവെല്ലാം വീണുറങ്ങി
മുത്തേ വായോ
മുത്തുമകളേയെന്റെ പൊന്നുമകളേ (2)
കാഞ്ചീപുരം ചേല ചുറ്റാറില്ലേ നീ
മുത്തുമണികള്‍ കോര്‍ക്കാറില്ലേ
വായാടിക്കാറ്റേ നന്നാറിപ്പൂവേ
മുത്തുമോളേ കാണാറില്ലേ
ഞാനുറങ്ങാതേ രാവുറങ്ങി
കോയില്‍മണികള്‍ കേണുറങ്ങി
മുത്തേ വായോ
(മുത്തുമകളേയെന്റെ)
നിന്റെ കിളുന്തു മോഹമെവിടെ
മൗനം നിന്‍ സ്നേഹമൗനം
കിങ്ങു് സോളൊമണ്‍ . ൧൯൯൬ . ദേവ . ഗിരീഷു് പുത്തഞ്ചേരി . യേശുദാസു് / ചിത്ര
മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി
മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി (2)
പാതി മാഞ്ഞ തിങ്കള്‍ പൂമുഖം തലോടി
ചാരേ വന്ന കാറ്റെന്‍ കാതില്‍ മെല്ലേയോതി
ദൂരെയെങ്ങോ നൊന്തുരുകും പെണ്‍കൊടിയ്ക്കായു്
രാവുറങ്ങാന്‍ സാന്ത്വനത്തിന്‍ ദൂതു തരൂ തരൂ
മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി
കുഞ്ഞുകുഞ്ഞു മോഹം പൂട്ടിവെച്ചൊരുള്ളില്‍
മഞ്ഞുനീര്‍പ്പളുങ്കിന്‍ ചില്ലു കൂടുടഞ്ഞു
ഞാന്‍ മെനഞ്ഞു നല്‍കും സ്വര്‍ണ്ണ നൂപുരങ്ങള്‍
പാഴു്വരമ്പിലെങ്ങോ മുത്തടര്‍ന്നു വീണു
നിറയുമെന്‍ മിഴികളില്‍ നറുതിരി കൊളുത്തിയ നിറതിങ്കള്‍ കതിരൊളിയേ
പൂത്തുലയും നിന്‍ ചിരിയെന്‍ ചന്ദനമായു്
മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി
ദൂരേ ദൂരേ നോവും കണ്ണുനീര്‍ നിലാവും
മാഞ്ഞു പോകുമേതോ മൂകരാത്രിനേരം
നമ്മില്‍ നിന്നുമേതോ രാഗനൊമ്പരങ്ങള്‍
പങ്കു വെച്ചു പാടും പക്ഷിയെന്ന പോലെ
മനസ്സിന്റെ മുരളിയില്‍ ഉരുകിയ പരിഭവ നിഴല്‍മഴ ഉതിരുകയായു്
കാതരമാം കണ്ണുകളില്‍ നീര്‍മണിയായു്
(മൗനം നിന്‍ )
മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി
നീലാംബരി (6)
മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി
മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി (2)
പാതി മാഞ്ഞ തിങ്കള്‍ പൂമുഖം തലോടി
ചാരേ വന്ന കാറ്റെന്‍ കാതില്‍ മെല്ലേയോതി
ദൂരെയെങ്ങോ നൊന്തുരുകും പെണ്‍കൊടിയ്ക്കായു്
രാവുറങ്ങാന്‍ സാന്ത്വനത്തിന്‍ ദൂതു തരൂ തരൂ
മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി
കുഞ്ഞുകുഞ്ഞു മോഹം പൂട്ടിവെച്ചൊരുള്ളില്‍
മഞ്ഞുനീര്‍പ്പളുങ്കിന്‍ ചില്ലു കൂടുടഞ്ഞു
ഞാന്‍ മെനഞ്ഞു നല്‍കും സ്വര്‍ണ്ണ നൂപുരങ്ങള്‍
പാഴു്വരമ്പിലെങ്ങോ മുത്തടര്‍ന്നു വീണു
നിറയുമെന്‍ മിഴികളില്‍ നറുതിരി കൊളുത്തിയ നിറതിങ്കള്‍ കതിരൊളിയേ
പൂത്തുലയും നിന്‍ ചിരിയെന്‍ ചന്ദനമായു്
മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി
ദൂരേ ദൂരേ നോവും കണ്ണുനീര്‍ നിലാവും
മാഞ്ഞു പോകുമേതോ മൂകരാത്രിനേരം
നമ്മില്‍ നിന്നുമേതോ രാഗനൊമ്പരങ്ങള്‍
പങ്കു വെച്ചു പാടും പക്ഷിയെന്ന പോലെ
മനസ്സിന്റെ മുരളിയില്‍ ഉരുകിയ പരിഭവ നിഴല്‍മഴ ഉതിരുകയായു്
കാതരമാം കണ്ണുകളില്‍ നീര്‍മണിയായു്
(മൗനം നിന്‍ )
മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി
നീലാംബരി (6)
മംഗളങ്ങളരുളും
ക്ഷണക്കത്ത് . ൧൯൯൦ . ശരത്ത് . കൈതപ്രം . യേശുദാസ്
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ
ശാന്തമായ് തലോടും കുളിര്‍ക്കാറ്റിന്‍ ഈണമേ
ദീപാംഗുരങ്ങള്‍ തന്‍ സ്നേഹാര്‍ദ്ര നൊമ്പരം
കാണാന്‍ മറന്നു പോയോ
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ
അനുരാഗം ഓലും കിനാവില്‍ കിളി പാടുന്നത് ആപരാധം ആണോ
ഇരുളില്‍ വിതുമ്പുന്ന പൂവേ നീ വിടരുന്നത് അപരാധം ആയോ
ഈ മണ്ണില്‍ എങ്ങുമേ കാരുണ്യം ഇല്ലയോ
ഈ വിണ്ണില്‍ എങ്ങുമേ ആലംബം ഇല്ലയോ
നിഴലായ് നിലാവിന്‍ മാറില്‍ വീഴാന്‍
വെറുതെ ഒരുങ്ങുമ്പോഴും
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ
ശാന്തമായ് തലോടും കുളിര്‍ക്കാറ്റിന്‍ ഈണമേ
വരവര്‍ണ്ണം അണിയും വസന്തം പ്രിയ രാഗം കവര്‍ന്നേ പോയ്
അഴകിന്‍ നിറച്ചാന്തും ആയി എന്‍ മഴവില്ലും അകലെ മറഞ്ഞു
നിന്‍ അന്തരംഗമാം ഏകാന്ത വീഥിയില്‍
ഏകാകിയായ് ഞാന്‍ പാടാന്‍ വരുമ്പോഴും
വിധി എന്തിനാവോ വില പേശുവാനായ്
വെറുതെ നിറം മാറി വന്നു
(മംഗളങ്ങള്‍ അരുളും)
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ
ശാന്തമായ് തലോടും കുളിര്‍ക്കാറ്റിന്‍ ഈണമേ
ദീപാംഗുരങ്ങള്‍ തന്‍ സ്നേഹാര്‍ദ്ര നൊമ്പരം
കാണാന്‍ മറന്നു പോയോ
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ
അനുരാഗം ഓലും കിനാവില്‍ കിളി പാടുന്നത് ആപരാധം ആണോ
ഇരുളില്‍ വിതുമ്പുന്ന പൂവേ നീ വിടരുന്നത് അപരാധം ആയോ
ഈ മണ്ണില്‍ എങ്ങുമേ കാരുണ്യം ഇല്ലയോ
ഈ വിണ്ണില്‍ എങ്ങുമേ ആലംബം ഇല്ലയോ
നിഴലായ് നിലാവിന്‍ മാറില്‍ വീഴാന്‍
വെറുതെ ഒരുങ്ങുമ്പോഴും
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ
ശാന്തമായ് തലോടും കുളിര്‍ക്കാറ്റിന്‍ ഈണമേ
വരവര്‍ണ്ണം അണിയും വസന്തം പ്രിയ രാഗം കവര്‍ന്നേ പോയ്
അഴകിന്‍ നിറച്ചാന്തും ആയി എന്‍ മഴവില്ലും അകലെ മറഞ്ഞു
നിന്‍ അന്തരംഗമാം ഏകാന്ത വീഥിയില്‍
ഏകാകിയായ് ഞാന്‍ പാടാന്‍ വരുമ്പോഴും
വിധി എന്തിനാവോ വില പേശുവാനായ്
വെറുതെ നിറം മാറി വന്നു
(മംഗളങ്ങള്‍ അരുളും)
കണ്ണില്‍ കണ്ണില്‍ മിന്നും
ഗൗരീശങ്കരം . ൨൦൦൩ . എം ജയചന്ദ്രന്‍ . ഗിരീഷു് പുത്തഞ്ചേരി . പി ജയചന്ദ്രന്‍ & സുജാത
(പു) കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍
കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍
(സ്ത്രീ) (കണ്ണില്‍ കണ്ണില്‍ )
(പു) അഴകേയെന്നഴകേ അറിയാതെയെന്തിനീ മിഴിയുഴിഞ്ഞു
(സ്ത്രീ) (കണ്ണില്‍ കണ്ണില്‍ )
(പു) മെല്ലെ മെല്ലെ മുല്ലവല്ലി പോല്‍ മനസ്സു പൂക്കുന്നു
(സ്ത്രീ) പിന്നെ പിന്നെ മഞ്ഞുതുള്ളിയായു് കൊലുസു ചാര്‍ത്തുന്നു
(പു) നിറമേഴുമായു് ഒരു പാട്ടു നിന്‍ മൃദുവീണ മൂളുന്നുവോ
(സ്ത്രീ) പറയാന്‍ മറന്ന മൊഴിയില്‍ പറന്നു പതിനേഴില്‍ നിന്റെ ഹൃദയം
(പു) (കണ്ണില്‍ കണ്ണില്‍)
(സ്ത്രീ) മുത്തേ മുത്തേ മുത്തുമാല പോല്‍ മുടിയില്‍ ചൂടാം ഞാന്‍
(പു) മിന്നാമിന്നി നിന്നെ മാറിലെ മറുകു പോല്‍ ചേര്‍ക്കാം
(സ്ത്രീ) ജപമാലയില്‍ മണി പോലെ നിന്‍ വിരലില്‍ വിരിഞ്ഞെങ്കില്‍ ഞാന്‍
(പു) തഴുകാന്‍ മറന്ന തനുവില്‍ പടര്‍ന്ന തരിയാണു നിന്റെ ഹൃദയം
(സ്ത്രീ) (കണ്ണില്‍ കണ്ണില്‍ )
(പു) അഴകേയെന്നഴകേ അറിയാതെയെന്തിനീ മിഴിയുഴിഞ്ഞു
(സ്ത്രീ) (കണ്ണില്‍ കണ്ണില്‍ )
(പു) കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍
കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍
(സ്ത്രീ) (കണ്ണില്‍ കണ്ണില്‍ )
(പു) അഴകേയെന്നഴകേ അറിയാതെയെന്തിനീ മിഴിയുഴിഞ്ഞു
(സ്ത്രീ) (കണ്ണില്‍ കണ്ണില്‍ )
(പു) മെല്ലെ മെല്ലെ മുല്ലവല്ലി പോല്‍ മനസ്സു പൂക്കുന്നു
(സ്ത്രീ) പിന്നെ പിന്നെ മഞ്ഞുതുള്ളിയായു് കൊലുസു ചാര്‍ത്തുന്നു
(പു) നിറമേഴുമായു് ഒരു പാട്ടു നിന്‍ മൃദുവീണ മൂളുന്നുവോ
(സ്ത്രീ) പറയാന്‍ മറന്ന മൊഴിയില്‍ പറന്നു പതിനേഴില്‍ നിന്റെ ഹൃദയം
(പു) (കണ്ണില്‍ കണ്ണില്‍)
(സ്ത്രീ) മുത്തേ മുത്തേ മുത്തുമാല പോല്‍ മുടിയില്‍ ചൂടാം ഞാന്‍
(പു) മിന്നാമിന്നി നിന്നെ മാറിലെ മറുകു പോല്‍ ചേര്‍ക്കാം
(സ്ത്രീ) ജപമാലയില്‍ മണി പോലെ നിന്‍ വിരലില്‍ വിരിഞ്ഞെങ്കില്‍ ഞാന്‍
(പു) തഴുകാന്‍ മറന്ന തനുവില്‍ പടര്‍ന്ന തരിയാണു നിന്റെ ഹൃദയം
(സ്ത്രീ) (കണ്ണില്‍ കണ്ണില്‍ )
(പു) അഴകേയെന്നഴകേ അറിയാതെയെന്തിനീ മിഴിയുഴിഞ്ഞു
(സ്ത്രീ) (കണ്ണില്‍ കണ്ണില്‍ )
സിനിമാഗാനം
ഗന്ധര്‍വ്വക്ഷേത്രം . ൧൯൭൨ . ജി ദേവരാജന്‍ . വയലാര്‍ . യേശുദാസു് . ആഭേരി
ഇന്ദ്രവല്ലരിപ്പൂ ചൂടിവരും സുന്ദരഹേമന്ത രാത്രി
എന്നെ നിന്‍ മാറിലെ വനമാലയിലെ
മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ
(ഇന്ദ്രവല്ലരിപ്പൂ )
ഒഴുകുമീ വെണ്ണിലാപ്പാലരുവി
ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ
(ഒഴുകുമീ )
പ്രേമോദയങ്ങളില്‍ മെയ്യോടു ചേര്‍ക്കുമൊരു
ഗാനഗന്ധര്‍വ്വനാക്കൂ എന്നെ നിന്‍
ഗാനഗന്ധര്‍വ്വനാക്കൂ
(പ്രേമോദയങ്ങളില്‍)
(ഇന്ദ്രവല്ലരിപ്പൂ )
ഉണരുമീ സര്‍പ്പലതാസദനം
ഒരു നിമിഷം കൊണ്ടൊരു മധുരയാക്കൂ
(ഉണരുമീ )
മാരോത്സവങ്ങളില്‍ ചുണ്ടോടടുക്കുമൊരു
മായാമുരളിയാക്കൂ എന്നെ നിന്‍
മായാമുരളിയാക്കൂ
(ഇന്ദ്രവല്ലരിപ്പൂ)
ഇന്ദ്രവല്ലരിപ്പൂ ചൂടിവരും സുന്ദരഹേമന്ത രാത്രി
എന്നെ നിന്‍ മാറിലെ വനമാലയിലെ
മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ
(ഇന്ദ്രവല്ലരിപ്പൂ )
ഒഴുകുമീ വെണ്ണിലാപ്പാലരുവി
ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ
(ഒഴുകുമീ )
പ്രേമോദയങ്ങളില്‍ മെയ്യോടു ചേര്‍ക്കുമൊരു
ഗാനഗന്ധര്‍വ്വനാക്കൂ എന്നെ നിന്‍
ഗാനഗന്ധര്‍വ്വനാക്കൂ
(പ്രേമോദയങ്ങളില്‍)
(ഇന്ദ്രവല്ലരിപ്പൂ )
ഉണരുമീ സര്‍പ്പലതാസദനം
ഒരു നിമിഷം കൊണ്ടൊരു മധുരയാക്കൂ
(ഉണരുമീ )
മാരോത്സവങ്ങളില്‍ ചുണ്ടോടടുക്കുമൊരു
മായാമുരളിയാക്കൂ എന്നെ നിന്‍
മായാമുരളിയാക്കൂ
(ഇന്ദ്രവല്ലരിപ്പൂ)
ഹിമഗിരിനിരകള്‍
താണ്ഡവം . ൨൦൦൨ . പെരുമ്പൂവൂര്‍ ജി രവീന്ദ്രനാഥന്‍ . കൈതപ്രം . എം ജി ശ്രീകുമാര്‍
ഹിമഗിരി നിരകള്‍ പൊന്‍തുടികളിലിളകി
ശിവകരസന്ധ്യാരംഗമൊരുങ്ങി
ഹിമഗിരി നിരകള്‍ പൊന്‍തുടികളിലിളകി
ശിവകരസന്ധ്യാരംഗമൊരുങ്ങി
നാഠഭൈരവി രാഗധാരയില്‍
മന്ത്രധ്വനിതരംഗ താണ്ഡവനടനയാമമായു്
(നാഠഭൈരവി)
ഹിമഗിരി നിരകള്‍ അ... ന...
ദുന്ദുഭികള്‍ തരളമായു്
വിണ്‍മുഖമോ മുഖരമായു്
തന്ത്രികയില്‍ പ്രണവമഴയായു്
പഞ്ചഭൂതപതിയായു് ദേവന്‍
താരഹാരമണിയും വിണ്ണില്‍
സോമരാഗമണികള്‍ പൊഴിയുകയായു്
മേതവേദാംഗ മധുര പദഗതിയില്‍
ദേവദേവാംഗ ശിവദ പദഗതിയില്‍
ശിലകള്‍ ഉരുകി നീര്‍ത്തടങ്ങളായു്
സുകൃതവനികള്‍ ചാമരങ്ങളായു്
നന്ദിമൃദംഗത്തില്‍ ധിമൃത ധിമൃത ഗതി
ചന്ദന വീണയില്‍ ധിരന ധിരന ഗതി
ഇനിയിവിടെ അസുരകുല ഗളഗളക
ചടുല നടയാടിയാടിയുണരൂ
കാശിനാഥാ
അ... രി... ന... രി...
കാശിനാഥാ
മണ്ഡപമായു് മധുവനം
ചഞ്ചലമായു് തൃഭുവനം
ബന്ധുരമായു് തൃപുട നടകള്‍
ഇന്ദ്രനീല ഗംഗേ പാടൂ
ചന്ദ്രകാന്തലതികേ ആടൂ
സപ്തസാലവനമേ പൂവണിയൂ
മംഗളത്തെന്നലിളകിയൊഴുകവേ
പൊന്നണിത്തിങ്കളുരുകിയൊഴുകവേ
ഇവിടെയിനിയൊരമൃത താണ്ഡവം
തുടരുകിനിയൊരഭയ താണ്ഡവം
പ്രകൃതിയുണരുമാര്‍ഷ താണ്ഡവം
പ്രഭുത ചൊരിയുമതുല താണ്ഡവം
തിടിയിലണിജടയിളകി
നാഗമണിതളയിളകി
ഇവിടെയിനിയും അനഘ നടനമാടൂ
കാശിനാഥാ
സരിഗമ ഗസ രിഗമ രിഗമ ഗസ (2)
സരിഗമ ഗ- സ- രിഗ
രിഗമപ ധ പ- മ-
പധ- നി- സ- നിസനി ധമ
പ- പ- ധധ- നിസ- രിരി-
മഗരി- രിരിരി-
രിഗമഗ സരി- രി- രി-
സരിഗ- സരിഗസ
പധധ ധനിനി നിസസ സരി സനിസ
ധനിനി നിസസ സരിരി രിഗ രിസനി
സരിഗ സരിഗ സരിഗ സരിഗ സരി
രിഗമ രിഗമ രിഗമ രിഗമ രിഗ
ഗമപ ഗമപ ഗഗമമ ഗഗമമ പാ...
Subscribe to:
Posts (Atom)