സംകൃത പമഗരി തംക തുംക തധിംകിണ ധിംകൃത ധിമികിട മേളം
തക ധംതരി സരിഗമ ത-കിട ജൊം-ത- തിധിംകിണ
ധിംധിമി തളംകൃത താളം
(സംകൃത പമഗരി)
സംകൃതമോടേ തിരുസ്വര്‍ഗ്ഗനഗര്‍ക്കു് കഞ്ചത്തേ
സുന്ദര ഹൂറിന്നിസ ചിത്തിരമൊത്തൊരു കഞ്ചത്തേ
പിന്‍കതിരോനോവിന്‍ പഴങ്കതിരോനിന്‍ മൊഞ്ചത്തേ
പിന്തിടൂള്‍ മുടിവരര്‍ സംഗതി കൊണ്ടു തഞ്ചത്തേ ഊന്നുന്നേ
മുടി വണ്ടിറകൊത്ത കറുപ്പു പെരുപ്പും മിന്നുന്നേ
മുടഞ്ഞിട്ട കുനുത്തതു് കെട്ടഴിച്ചിട്ടാല്‍ പിന്നുന്നേ
ആണാല്‍ പെടൂള്‍ മാടമ്പടിവരെ സുല്‍ത്ത
കാമനില്‍ വളവൊത്ത മിഗാനോസാലം
വട്ടത്തെളിവതര്‍ വട്ടത്തിരുമുഖം തക തകജം
തങ്ക തധിംകിണ കൃതികിട സംസരിതം
തില്ല തകധിമി താളംകൃത ജുംജുമൃതം
സ്വര്‍ഗ്ഗത്തലമിലെ പല ധ്വനി കളിചിരി കുളലികള്‍
(സംകൃത പമഗരി)
ചെമ്പകമലര്‍ധുടി ചെത്തിപ്പിടിയോ കവിള്‍ത്തടം ഇമ്പമുള്ളതിശയ വാക്കും
തിരുചെഞ്ചലില്‍ മികവര്‍ണ്ണ പെട്ടേവട്ടച്ചൊമക്കണ്ണാല്‍ കൊഞ്ചിച്ചരിച്ചവിട്ടും നോക്കും
പൊന്‍പവിഴമീച്ചുണ്ടും മുത്തണിവൊത്ത വിധം പല്ലും
അമ്പോടെ കണവാര്‍ന്ന മൂക്കും
മനം പൊങ്ങീടും ഇണവലിയുഗ്രശംഖും നാണിക്കുന്നേ സംകൃത ധ്വനിരസ വാക്കും
ഇമ്പക്കാരക്കഴുത്തും കണക്കന്നി ചൊലുത്തീട്ടേ
എമ്പീടും അധര്‍വീധി കരിമച്ചെപ്പു കവുത്തീട്ടേ
സമ്പ്രദായമോ കുഞ്ഞിക്കിണ്ണമേ വട്ടം ചുറ്റിട്ടേ
സാരസക്കനി കുര്‍മാമ്പാഴമോ മുലയും ഒത്തിട്ടേ ജപ്പാനേ
പളുങ്കക്കുടമോ ചതിയാതുലയാതേ നില്‍പ്പാനേ
തരമെപ്പളുമിപ്പടി കര്‍പ്പിലമിര്‍പ്പിടി കൊല്‍പ്പാനേ
കൊതിയാലേ കാമലീളകീടും സുല്‍ത്താ
വാളുത്തമസുവസ്ത അത്ര മൗവ്വയര്‍
മര്‍ട്ടത്തലയതു് അറ്റിട്ടൊരുപിടി തക തകജം
തംക തധിംകിണ കൃതികിട സംസരിതം
കില്ല തകധിമി താളംകൃത ജുംജുമൃതം
സ്വര്‍ഗ്ഗത്തലമിലെ പല ധ്വനി കളിചിരി കുളലികള്‍
(സംകൃത പമഗരി) (2)
No comments:
Post a Comment