ഡാഡി . ൧൯൯൧ . എസ്സു് പി വെങ്കിടേഷു് . ബിച്ചു തിരുമല . യേശുദാസു് & ചിത്ര
(സ്ക്രീ) റംപംപം ഡരഡം (2)
ഡരഡപ്പം ഡരഡപ്പം റപ്പംപംപം
(പു) റംപംപം ഡരഡം (2)
ഡരഡംപം ഡരഡംപം റംപംപംപം
എട്ടപ്പം ചുടണം ചുട്ടപ്പം വരണം
അപ്പപ്പം രണ്ടപ്പം കപ്പം തരണം
(സ്ക്രീ) രുചി നോക്കുമ്പം (കു) എന്റപ്പം താ
(സ്ക്രീ) കൊതി മൂക്കുമ്പം (കു) എന്റപ്പം താ
(പു) രരറം രരറം രരറം ആരംഭം ഹാലിമ്പം
എട്ടപ്പം ചുടണം ചുട്ടപ്പം വരണം
അപ്പപ്പം രണ്ടപ്പം കപ്പം തരണം
(സ്ത്രീ) തട്ടും പൊട്ടും തകരും
(പു) ഞൊട്ടും കിട്ടും തലയില്‍
(കു) ഇഷ്ടം കിട്ടാന്‍ തുനിയാം
(സ്ത്രീ) കഷ്ടം പെട്ടാല്‍ പിരിയാം
(കു) അങ്ങാടീത്തോറ്റാലും നേരേ
ഞങ്ങള്‍ക്കിട്ടൂന്നല്ലേ സാറേ
(പു) റററം റററം റററം ആരംഭം ഹാലിമ്പം
(സ്ത്രീ) എട്ടപ്പം ചുടണം ചുട്ടപ്പം വരണം
അപ്പപ്പം രണ്ടപ്പം കപ്പം തരണം
(പു) ക്യാപ്പും ജീപ്പും കഴുകാം
ഷോപ്പിങ്ങു് സ്പ്ലിറ്റിങ്ങു് കളയാം
വെയു്പ്പും കുടിയും ഞൊടിയില്‍
കക്കും നേരം വെളിയില്‍
(കു) അപ്പാടേ വേണാലും കൂടാം
ഇക്കാണുമ്പോലാണേല്‍ പാടാം
(സ്ത്രീ) രരരം രരരം രരരം ആരംഭം ഹാലിംബം
(പു) റംപംപം ഡരഡം (2)
ഡരഡംപം ഡരഡംപം റംപംപംപം
എട്ടപ്പം ചുടണം
(സ്ത്രീ) ചുട്ടപ്പം വരണം
(കു) അപ്പപ്പം രണ്ടപ്പം കപ്പം തരണം
(സ്തീ) രുചി നോക്കുമ്പം (കു) എന്റപ്പം താ
(സ്ത്രീ) കൊതി മൂക്കുമ്പം (കു) എന്റപ്പം താ
(സ്തീ) രരരം രരരം രരരം ആരംഭം ഹാലിമ്പം
(ഗ്രൂ) റംപംപം ഡരഡം (2)
ഡരഡംപം ഡരഡംപം റം പം പം
(പു) റം...
No comments:
Post a Comment