ബ്രഹ്മമുഖാമരവന്ദിതലിംഗം
ജന്മജരാമരണാന്തകലിംഗം
കര്‍മ്മനിവാരണകൗശലലിംഗം
തന്മൃദു പാതു ചിദംബരലിംഗം
കല്‍പ്പകമൂലപ്രതിഷ്ഠിതലിംഗം
ദര്‍പ്പകനാശയുധിഷ്ഠിരലിംഗം
കുപ്രകൃതിപ്രകരാന്തകലിംഗം
തന്മൃദു പാതു ചിദംബരലിംഗം
സ്കന്ദഗണേശ്വരകല്പിതലിംഗം
കിന്നരചാരണഗായകലിംഗം
പന്നഗഭൂഷണപാവനലിംഗം
തന്മൃദു പാതു ചിദംബരലിംഗം
സാംബസദാശിവശങ്കരലിംഗം
കാമ്യവരപ്രദകോമളലിംഗം
സാമ്യവിഹീനസുമാനസലിംഗം
തന്മൃദു പാതു ചിദംബരലിംഗം
കലിമലകാകനപാവനലിംഗം
സലിലതരംഗവീഭൂഷണലിംഗം
പലിതപതംഗപ്രദീപകലിംഗം
തന്മൃദു പാതു ചിദംബരലിംഗം
അഷ്ടതനുപ്രതിഭാസുരലിംഗം
വിഷ്ടപനാഥവികസ്വരലിംഗം
ശിഷ്ടജനാവനശീലിതലിംഗം
തന്മൃദു പാതു ചിദംബരലിംഗം
അന്തകമര്‍ദ്ദനബന്ധുരലിംഗം
കൃന്തിതകാകകളേബരലിംഗം
ജന്തുഹൃദിസ്ഥിതജീവകലിംഗം
തന്മൃദു പാതു ചിദംബരലിംഗം
പുഷ്ടധിയസ്സു ചിദംബരലിംഗം
ദൃഷ്ടിമിദം മനസാനുപഠന്തി
അഷ്ടകമേതദവാങ്മനസീയം
അഷ്ടതനും പ്രതി യാന്തി നരാസ്തേ
No comments:
Post a Comment